കാസർഗോഡ് ജില്ലയിൽ നീലേശ്വരം മുൻസിപ്പാലിറ്റി ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന നീലേശ്വരം സർവീസ് സഹകരണ ബാങ്ക് 1946 ഡിസംബർ 14 തീയതിയിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
Why Choose Us?
* 12 മണിക്കൂർ ബാങ്കിംഗ് സൗകര്യം.
* കോർ ബാങ്കിംഗ് സംവിധാനം.
*ഞായറാഴ്ച ഉൾപ്പെടെ ബാങ്കിംഗ് സേവനം
* മെമ്പർമാർക്ക് റിസ്ക്ണ്ട് പരിരക്ഷ.
* നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് ഗാരന്റി.
* മെമ്പർമാർക്ക് 50 ലക്ഷം രൂപ വരെ ബിസിനസ് വായ്പ.
* നിക്ഷേപങ്ങളുടെ ഈടിൻമേൽ വായ്പ.
* കുടുംബശ്രീ, സ്വാശ്രയ ഗ്രൂപ്പുകൾക്ക് 10 ലക്ഷം രൂപവരെ വായ്പ.