0467-2280352

Sandbox

Sandbox is a multipurpose HTML5 template with various layouts which will be a great solution for your business.

Contact Info

Moonshine St. 14/05
Light City, London
info@email.com
00 (123) 456 78 90

Follow Us

What We Do?

OUR SERVICES

  • * 12 മണിക്കൂർ ബാങ്കിംഗ് സൗകര്യം.
  • * കോർ ബാങ്കിംഗ് സംവിധാനം.
  • * ഏത് ബ്രാഞ്ചിലൂടെയും ഇടപാട് സൗകര്യം.
  • * ഞായറാഴ്ച ഉൾപ്പെടെ ബാങ്കിംഗ് സേവനം.
  • * മുതിർന്ന പൗരൻമാർക്ക് ഉയർന്ന ആനുകൂല്യങ്ങൾ.
  • * മെമ്പർമാർക്ക് 20% ഡിവിഡണ്ട്.
  • * മെമ്പർമാർക്ക് പെൻഷൻ പദ്ധതി.
  • * മെമ്പർമാർക്ക് മരണാനന്തര സഹായനിധി.
  • * മെമ്പർമാർക്ക് അപകടമരണ ഇൻഷുറൻസ് പരിരക്ഷ.
  • * മാരകരോഗം ബാധിച്ച മെമ്പർമാർക്ക് ചികിത്സാ സഹായം.
  • * മെമ്പർമാർക്ക് റിസ്ക്ണ്ട് പരിരക്ഷ.
  • * നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് ഗാരന്റി.
  • * മിതമായ നിരക്കിൽ സെയ്ഫ് ഡെപ്പോസിറ്റ് ലോക്കർ.
  • * മെമ്പർമാർക്ക് കിസാൻ ക്രെഡിറ്റ് വായ്പ.
  • * മെമ്പർമാർക്ക് കുറഞ്ഞ പലിശ നിരക്കിൽ 3 ലക്ഷം രൂപ വരെ സ്വർണപണയ കാർഷിക വായ.
  • * കാർഷിക അനുബന്ധ പ്രവർത്തികൾ, കാർഷികേതര പ്രവർത്തികൾ എന്നിവയ്ക്ക് വായ്പ.
  • * മിതമായ പലിശനിരക്കിൽ 25 ലക്ഷം രൂപവരെ സ്വർണ്ണപണയ വായ്പ.
  • * മെമ്പർമാർക്ക് 50 ലക്ഷം രൂപ വരെ ബിസിനസ് വായ്പ.
  • * മെമ്പർമാർക്ക് ഭവന നിർമ്മാണത്തിനും, വീടും സ്ഥലവും വാങ്ങുന്നതിനും വായ്പ പദ്ധതികൾ.
  • * വാഹന വായ്പ, വീട്ടുപകരണങ്ങൾ വാങ്ങുവാൻ വായ്പ, വീട് റിപ്പയർ തുടങ്ങി നിരവധി ആവശ്യങ്ങൾക്ക് വായ്പ പദ്ധതികൾ.
  • *'യാത്രിക' - വനിതകൾക്ക് മാത്രമായി ടുവീലർ വാഹന വായ്പ പദ്ധതി.
  • * കമ്പ്യൂട്ടർ, ലാപ്ടോപ്പ്, മൊബൈൽ ഫോൺ എന്നിവ വാങ്ങുന്നതിന് പ്രത്യേക വായ്പ പദ്ധതി.
  • * നിക്ഷേപങ്ങളുടെ ഈടിൻമേൽ വായ്പ.
  • * കുടുംബശ്രീ, സ്വാശ്രയ ഗ്രൂപ്പുകൾക്ക് 10 ലക്ഷം രൂപവരെ വായ്പ.
  • * കുടുംബശ്രീ മുഖേന വിതരണം ചെയ്യുന്ന 'മുറ്റത്തെ മുല്ല' ലഘു ഗ്രാമീണ വായ്പ പദ്ധതി.
  • * തുണിത്തരങ്ങളും, നിത്യോപയോഗ സാധനങ്ങളും മിതമായ നിരക്കിൽ വിതരണം ചെയ്യുന്ന ഡിപ്പാർട്ട്മെന്റ് സ്റ്റോർ.
  • * കോഓപ്പ്മാർട്ട് - പഴം പച്ചക്കറി വിപണി.
  • * നീതി, വളം ഡിപ്പോകൾ.
  • * മിതമായ വാടകയ്ക്ക് ആംബുലൻസ് ടു ഫ്രീസർ സർവ്വീസ്